Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 12
    Breaking:
    • ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതില്‍ തടസ്സമില്ലെന്ന് ഈജിപ്ത്
    • നാണംകെട്ട പണിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിൽ കയർ കെട്ടി തൂങ്ങുന്നതാണ്; സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ
    • മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
    • 2026 ഫിഫ ലോകകപ്പിനുളള വോളന്റിയർ അപേക്ഷകൾ ആരംഭിച്ചു
    • ആസ്ട്രേലിയയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു: യു.എൻ ജനറൽ അസംബ്ലിയിൽ നടപടികൾ പൂർത്തിയാക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»UAE

    ദുബൈ ‘മാളത്തണി’ൽ വ്യായാമം ചെയ്ത് റോബോട്ടും

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ10/08/2025 UAE Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– ദുബൈയിൽ കറങ്ങി നടക്കുന്ന വൈറൽ റോമ്പോട്ട് ‘ദുബൈ മാളത്തണി’ലും കൗതുകക്കാഴ്ചയായി. മാളത്തണിന്‍റെ പ്രധാന വേദികളിലൊന്നായ മിർദിഫ്​ സിറ്റി സെന്‍ററിലാണ്​ വ്യായാമത്തിനായി എത്തിയവരുടെ കൂടെ റോബോട്ടുംപ​ങ്കെടുത്തത്.

    റോബോട്ടിനൊപ്പം നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട റോബോഡോഗും​ ഓടാനായി എത്തിയത് കൗതുകം ഇരട്ടിയാക്കി. മാളത്തണിന്​ എത്തിയവരുമായി ഹസ്തദാനം ചെയ്തും അഭിവാദ്യം ചെയ്തും നടന്നുനീങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കു​വെച്ചിട്ടുണ്ട്​.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നേരെത്തെ ദുബൈ തെരുവിലും ഫ്യൂചർ മ്യൂസിയത്തിലും പ്രത്യക്ഷപ്പെട്ട, ഈ ഹ്യൂമനോയ്​ഡ്​ റോബോട്ട് ദുബൈ ഭരണാധികാരി ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ മജ്​ലിസിൽ അഥിതികളെ അഭിവാദ്യംചെയ്തത് സമൂഹ മാധ്യമത്തിൽ ഏറെ വൈറലായിരുന്നു.

    വേനൽചൂടിൽ വ്യായാമം മുടങ്ങാതിരിക്കാനായി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ‘മാളത്തൺ’ എന്ന സംരംഭം പ്രഖ്യാപിച്ചത്.

    ആഗസ്റ്റ് മാസത്തിൽ രാവിലെ 7മുതൽ 10വരെയാണ്​ മാളുകളിൽ വ്യായാമത്തിനായി വേദിയൊരുക്കിയത്. പ്രതിരോധ മന്ത്രാലയം ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടത്തുന്ന ഈ മാളത്തൺ വ്യായാമം ദുബൈ മാൾ, ദുബൈ ഹിൽസ്​ മാൾ, സിറ്റി സെന്‍റർ ദേര, സിറ്റി സെന്‍റർ മിർദിഫ്​,മാൾ ഓഫ്​ എമിറേറ്റ്​സ്​, ദുദൈ മറീന മാൾ, ദ സപ്രിങ്​സ്​ സൂഖ്​, ദുബൈ ഫെസ്റ്റിവൽപ്ലാസ എന്നിവിടങ്ങളിലാണ്​ നടക്കുന്നത്​​.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news Robot uae malayalam news
    Latest News
    ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതില്‍ തടസ്സമില്ലെന്ന് ഈജിപ്ത്
    11/08/2025
    നാണംകെട്ട പണിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിൽ കയർ കെട്ടി തൂങ്ങുന്നതാണ്; സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ
    11/08/2025
    മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
    11/08/2025
    2026 ഫിഫ ലോകകപ്പിനുളള വോളന്റിയർ അപേക്ഷകൾ ആരംഭിച്ചു
    11/08/2025
    ആസ്ട്രേലിയയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു: യു.എൻ ജനറൽ അസംബ്ലിയിൽ നടപടികൾ പൂർത്തിയാക്കും
    11/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.