യുഎഇയിലെ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ താൻ സംവിധാനം ചെയ്ത ‘ജമാല്‍’ ഗാനം അവതരിപ്പിച്ച് എആര്‍ റഹ്മാന്
Browsing: Gulf news
സൗദിയിൽ ഇലക്ട്രിക് വാഹന വ്യവസായ മേഖലയില്‍ 356 സ്വദേശികളെ ശാക്തീകരിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി മൂന്ന് തൊഴില്‍-ബന്ധിത പരിശീലന കരാറുകളില്‍ ഒപ്പുവെച്ചു
കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തിയ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മാന പദ്ധതിയിൽ വിജയിയായ ഇബ്രാഹിം സുബ്ഹാന് ഒന്നാം സമ്മാനമായ എബിസി കാർഗോ നൽകുന്ന സ്വിഫ്റ്റ് കാർ കൈമാറി
വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല ഇഖാമ കൂടുതല്‍ പ്രാപ്യമാക്കാനായി രൂപകല്‍പ്പന ചെയ്ത നീക്കത്തിന്റെ ഭാഗമായി ബഹ്റൈന്‍ ഗോള്‍ഡന്‍ റെസിഡന്‍സി വിസക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം വെട്ടിക്കുറച്ചു
കഴിഞ്ഞ വര്‍ഷം സൗദിയില്‍ കാര്‍ഷിക കയറ്റുമതി 13 ശതമാനം തോതില്‍ വര്‍ധിച്ച് 5,06,000 ടണ്‍ ആയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു
സൗദിയില്‍ അഞ്ചു ഡ്രൈവിംഗ് സ്കൂളുകള്‍ കൂടി സ്ഥാപിക്കാന്‍ ട്രാഫിക് ഡയറക്ടറേറ്റിന് പദ്ധതി
മൂന്ന് ദിവസത്തെ യുഎഇ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ എത്തി
മുൻ യു.എ.ഇ പ്രവാസി തൊറയൻ പുലാക്കൽ ഇബ്രാഹിം ഹാജി (72) ഹൃദയാഘാതം മൂലം നാട്ടിൽ വെച്ച് നിര്യാതനായി
ദോഹ – ലോക രാജ്യങ്ങളിൽ ജീവകാരുണ്യ രംഗത്തെ ഖത്തറിന്റെ മാതൃകാ പ്രവർത്തകക്ക് ഇനി ദോഹ, അബൂഹമൂർ പൊതു ശ്മശാനത്തിൽ അന്ത്യ വിശ്രമം. ഐക്യ രാഷ്ട്ര സഭയിൽ ഖത്തറിന്റെ…
ദുബൈ – യു.എ.ഇയുടെ 54ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി‘ഓർമ’ സംഘടിപ്പിക്കുന്ന കേരളോത്സവം ഡിസംബർ 1,2 തീയതികളിലായി ദുബൈ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഒന്നാം തീയതി വൈകീട്ട്…
