ചരിത്രത്തിലാദ്യമായി 22 കാരറ്റ് സ്വർണം ഗ്രാമിന് 400 ദിർഹത്തിന് മുകളിലെത്തി
Browsing: Gold
ചരിത്ര റെക്കോർഡിൽ സ്വർണവില
കൊച്ചി: കേരള സ്വർണവിപണിയിൽ സ്വർണവില പുതിയ റെക്കോർഡിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 76,960 രൂപയാണ്. ആഗസ്റ്റ് 29ന് സർവകാല റെക്കോർഡായ 75,760 രൂപയായിരുന്ന…
റെക്കോർഡ് ഉയരത്തിൽ സ്വർണവില
സ്വർണവില കുറയുമ്പോൾ വാങ്ങിക്കൂട്ടുന്ന സ്വഭാവക്കാരാണ് പലയാളുകളും
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വർദ്ധനവ്. പവന് 600 രൂപ കൂടി. ഇതോടെ, ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 74,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണനിരക്ക് 75 രൂപ ഉയര്‍ന്ന് 9370 രൂപയായി. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 115 രൂപയാണ്.
ആവശ്യം വർധിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെയാണ് വെള്ളിയുടെ വില കുത്തനെ ഉയർന്നത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വെള്ളി വില ജനുവരിയിൽ കിലോയ്ക്ക് 87,578 ൽ രൂപയായിരുന്നത് ജൂൺ അവസാനമായപ്പോഴേക്ക് 1.05 ലക്ഷമായി ഉയർന്നു. 20.4% വർധനയാണ് ആറു മാസം കൊണ്ട് ഉണ്ടായത്.
യുഎഇയിലെ പ്രധാന സ്വർണവ്യാപാരികൾ മൂന്നു ദിവസത്തെ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത ആഭരണങ്ങൾക്കായി 50% വരെ ഡിസ്ക്കൗണ്ട്, പൂർണ വിലയുള്ള ആഭരണങ്ങൾക്കു പോലും 10% വരെ ഇളവ് ലഭിക്കും
സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് തലത്തിൽ. പവന്റെ വില 75,040 രൂപയായി ഉയർന്നു. ഇന്നത്തെ മാത്രം വില വർധന 760 രൂപയാണ്. ഗ്രാമിന് 85 രൂപ കൂടി 9,380 രൂപയായി.
മറ്റ് മൂല്യം കൂടിയ ലോഹങ്ങൾക്കും ആഴ്ചയിൽ ഗണ്യമായ വിലയിടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.