Browsing: Gold

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വർദ്ധനവ്. പവന് 600 രൂപ കൂടി. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 74,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണനിരക്ക് 75 രൂപ ഉയര്‍ന്ന് 9370 രൂപയായി. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 115 രൂപയാണ്.

ആവശ്യം വർധിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെയാണ് വെള്ളിയുടെ വില കുത്തനെ ഉയർന്നത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വെള്ളി വില ജനുവരിയിൽ കിലോയ്ക്ക് 87,578 ൽ രൂപയായിരുന്നത് ജൂൺ അവസാനമായപ്പോഴേക്ക് 1.05 ലക്ഷമായി ഉയർന്നു. 20.4% വർധനയാണ് ആറു മാസം കൊണ്ട് ഉണ്ടായത്.

യുഎഇയിലെ പ്രധാന സ്വർണവ്യാപാരികൾ മൂന്നു ദിവസത്തെ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത ആഭരണങ്ങൾക്കായി 50% വരെ ഡിസ്‌ക്കൗണ്ട്, പൂർണ വിലയുള്ള ആഭരണങ്ങൾക്കു പോലും 10% വരെ ഇളവ് ലഭിക്കും

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് തലത്തിൽ. പവന്‍റെ വില 75,040 രൂപയായി ഉയർന്നു. ഇന്നത്തെ മാത്രം വില വർധന 760 രൂപയാണ്. ഗ്രാമിന് 85 രൂപ കൂടി 9,380 രൂപയായി.

ബഹ്‌റൈനിലെ സ്വർണ്ണ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ അടിയന്തരവും ഏകോപിതവുമായ സർക്കാർ നടപടി ആവശ്യപ്പെട്ട് ബഹ്റൈൻ സ്വർണവ്യാപാരി.

സ്വർണത്തിന് വില കൂടിയ ഈ സാഹചര്യത്തിൽ ഉപഭോക്താക്കളെ സഹായിക്കുന്നതിന്, ദുബായ് ജ്വല്ലറികൾ ലാഭം കൈവരിക്കാൻ സഹായിക്കുന്ന 15 പ്രായോഗിക വിദ്യകളാണ് പങ്കുവെച്ചിട്ടുള്ളത്

ദുബായ്- ട്രംപ് തന്റെ ബി​ഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കിയതിന് ശേഷം യുഎഇലെ ഷോപ്പർമാരെ അലട്ടുന്ന വിഷയം ഉയരങ്ങൾ കീഴടക്കിയ സ്വർണവില ഇനിയെങ്കിലും താഴെ ഇറങ്ങുമോ എന്നതാണ്. കാറ്റ്…

അടുത്ത അഞ്ച് വർഷം കൊണ്ട് വെള്ളിയുമായി ബന്ധപ്പെട്ട വ്യവസായിക മേഖലകളുടെ വ്യാപനത്തോടെ വെള്ളിയുടെ വില ഗണ്യമായി ഉയരുമെന്ന് സ്വർണ്ണ വ്യാപാരികൾ കരുതുന്നത്

കാറിൽ കയറിയ സംഘം സ്വർണം തട്ടിയെടുക്കുകയും രണ്ട് കിലോമീറ്റർ അകലെ ജെയ്‌സണെയും വിഷ്ണുവിനെയും ഉപേക്ഷിച്ച് കാറുമായി കടന്നുകളയുകയും ചെയ്തു.