ഗാസ
Browsing: Gaza
ഗാസയിലെ മാനുഷിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇസ്രായിലിന് ആയുധ കയറ്റുമതി നിരോധിക്കാൻ സ്പെയിൻ തീരുമാനിച്ചു
ഫലസ്തീന് തടവുകാര്‍ക്ക് അടിസ്ഥാന ഉപജീവനത്തിന് ആവശ്യമായ ഭക്ഷണം നല്കുന്നതില് സര്‍ക്കാര്‍ പരാജയപ്പെട്ടതായി ഇസ്രായില്‍ സുപ്രീം കോടതി വിധിച്ചു
ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാനുള്ള കരാര്‍ അംഗീകരിക്കണമെന്ന് ആഹ്വാനം ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹമാസിന് അന്ത്യശാസനം നല്കി
ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബെല്‍ജിയന്‍ തലസ്ഥാനത്ത് പതിനായിരക്കണക്കിന് ആളുകള്‍ പ്രകടനം നടത്തി
ഇസ്രായിൽ ആക്രമണം
ഇസ്രായില്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതി
പടിഞ്ഞാറന്‍ ഗാസ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായും നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായും കണക്കാക്കപ്പെടുന്ന, നൂറുകണക്കിന് അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍ക്കൊള്ളുന്ന മുശ്തഹ റെസിഡന്‍ഷ്യല്‍, ഓഫീസ് ടവര്‍ ഇസ്രായില്‍ സൈന്യം വ്യോമാക്രമണത്തിലൂടെ തകര്‍ക്കുന്നു
കഴിഞ്ഞ 700 ദിവസത്തിനിടെ ഗാസ മുനമ്പില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ നിരാകരിക്കാനായി ചുവടുവെപ്പ് നടത്തി ഇസ്രായില്‍
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് ദൂതന് സ്റ്റീവ് വിറ്റ്കോഫിന്റെ നിര്‍ദേശത്തോട് പ്രതികരിക്കണമെന്ന് ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ആത്തി ഇസ്രായിലിനോട് ആവശ്യപ്പെട്ടു
