Browsing: Gaza

രണ്ടു വര്‍ഷം നീണ്ട യുദ്ധത്തിലൂടെ തകര്‍ന്നടിഞ്ഞ ഗാസ മുനമ്പിന്റെ പുനര്‍നിര്‍മാണത്തിന് 7,000 കോടി ഡോളര്‍ (6,21,530 കോടി ഇന്ത്യന്‍ രൂപ) ചെലവ് വരുമെന്ന് കണക്കാക്കുന്നതായി യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം പറഞ്ഞു

ഗാസ യുദ്ധം അവസാനിപ്പാനുള്ള ശറമുശ്ശൈഖ് കരാര്‍ കര്‍ശനമായി നടപ്പാക്കേണ്ടത് വളരെ പ്രധാനമാണെന്നും ഈ ഘട്ടത്തില്‍ അമേരിക്ക ഇസ്രായിലിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നത് തുടരണമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു

ഗാസയില്‍ ഒമ്പതു ഫലസ്തീനികളെ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോർട്ട്

രണ്ടു വര്‍ഷം നീണ്ട വിനാശകരമായ യുദ്ധത്തിലൂടെ നേടാനാകാത്തത് സമാധാന കരാറിലൂടെ അവസാനം കൈവരിക്കാന്‍ ഇസ്രായിലിന് സാധിച്ചു

ഗാസയിലെ സമാധാനം ഇസ്രായിലിനും ലോകത്തിനും വലിയ വിജയമാണെന്നും ഇത് മേഖലക്ക് സുവര്‍ണ കാലം നല്‍കുമെന്നും ഇസ്രായില്‍ നെസെറ്റില്‍ നടത്തിയ പ്രസംഗത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു

ഗാസ വെടി നിർത്തൽ കരാർ ഉറപ്പാക്കുന്നതിന് മധ്യസ്ഥത വഹിച്ച ഖത്തറിനേയും അമീർ ശൈഖ് തമീമിനെയും പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഗാസ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കു മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായിലിലെത്തി.