Browsing: Gaza Genocide

ഗാസയില്‍ തടവിലാക്കപ്പെട്ട ഒരു ഇസ്രായിലി ബന്ദിയുടെ കൂടി മൃതദേഹാവശിഷ്ടങ്ങള്‍ റെഡ് ക്രോസ് വഴി ഹമാസ് കൈമാറിയതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു

ജറൂസലമിന് കിഴക്കുള്ള അല്‍സഈം, അല്‍ഈസാവിയ എന്നീ ഗ്രാമങ്ങളില്‍ ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള 77 ഏക്കറിലേറെ ഭൂമി പിടിച്ചെടുക്കാന്‍ ഇസ്രായില്‍ സൈന്യം ഇന്ന് സൈനിക ഉത്തരവ് പുറപ്പെടുവിച്ചതായി പ്രാദേശിക ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു

മഞ്ഞരേഖക്ക് അപ്പുറത്തുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇസ്രായില്‍ ആസൂത്രിതമായി നശിപ്പിക്കുകയാണെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു

ദക്ഷിണ ഗാസയിലെ റഫയില്‍ ഹമാസിന്റെ പോരാളികള്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കങ്ങള്‍ ഇസ്രായില്‍ സൈന്യം തകര്‍ക്കുന്നു

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലക്ക് സമീപമുള്ള ഗ്രാമത്തില്‍ നടത്തിയ റെയ്ഡിനിടെ ഇസ്രായില്‍ സൈന്യം രണ്ട് ഫലസ്തീന്‍ ബാലന്മാരെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

യുദ്ധസമയത്ത് ഇസ്രായിലിന് എണ്ണ നല്‍കിയ രാജ്യങ്ങള്‍ ഗാസ വംശഹത്യയില്‍ പങ്കാളിത്തം വഹിച്ചതായി സര്‍ക്കാരിതര സംഘടനയായ ഓയില്‍ ചേഞ്ച് ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ആരോപിച്ചു

വെടിനിര്‍ത്തല്‍ നിലവില്‍വന്നതോടെ ഗാസ മുനമ്പില്‍ ഇസ്രായില്‍ നിയന്ത്രണത്തിലായ റഫ പ്രദേശത്ത് തുരങ്കങ്ങളില്‍ കുടുങ്ങിയ തങ്ങളുടെ പോരാളികള്‍ ഇസ്രായില്‍ സൈനികര്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്സ് പറഞ്ഞു

ശിക്ഷിക്കപ്പെടുന്ന ഫലസ്തീന്‍ തടവുകാര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്‍ ഇസ്രായില്‍ നെസെറ്റ് കമ്മിറ്റി അംഗീകരിച്ചു

ഫലസ്തീന്‍ തടവുകാരെ പീഡിപ്പിക്കുന്ന വീഡിയോ ചോര്‍ന്ന കേസില്‍ മുന്‍ ചീഫ് മിലിട്ടറി പ്രോസിക്യൂട്ടര്‍ മേജര്‍ ജനറല്‍ യിഫാത് ടോമര്‍ യെരുഷാല്‍മിയെ അറസ്റ്റ് ചെയ്തതായി ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമന്‍ ബെന്‍-ഗ്വിര്‍ അറിയിച്ചു

ഹമാസ് ഞായറാഴ്ച കൈമാറിയ മൂന്ന് സൈനികരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഇന്ന് അറിയിച്ചു