ഗാസയില്‍ ഇസ്രായിലിന്റെ സൈനിക ആക്രമണങ്ങൾ കുറക്കാൻ രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശം
Browsing: Gaza Genocide
ഗാസയ്ക്കുള്ള കുവൈത്തിന്റെ സഹായം തുടരുന്നു
ഗാസ സമാധാന പദ്ധതിയിൽ പ്രതികരിക്കാൻ ഹമാസിന് നാല് ദിവസത്തെ സമയം നൽകിയതായി ഡോണൾഡ് ട്രംപ്.
ഖത്തറിനെതിരെ നടന്ന ആക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്ഷമാപണം നടത്തി
ഏകദേശം രണ്ട് വര്‍ഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്ത്
ഫലസ്തീന്‍ രാഷ്ട്രം ആരുടെയും ഔദാര്യമല്ലെന്നും അത് ഫലസ്തീനികളുടെ അവകാശമാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു
ഇസ്രായിലി ബന്ദികളില്‍ പകുതി പേരെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഹമാസ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കത്തെഴുതിയതായി റിപ്പോർട്ട്
ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് ഇസ്രായിലിന്റെ നിലനില്‍പ്പിന് അപകടവും ഭീഷണിയുമാണെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു
ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു
പന്ത്രണ്ടു മാസത്തിനുള്ളില്‍ അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ നിയമവിരുദ്ധ സാന്നിധ്യം ഇസ്രായില്‍ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര കോടതി വിധി ഇസ്രായില്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കി