Browsing: Gaza Children Deaths

ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇരുപത്തിനാലു മണിക്കൂറിനിടെ 117 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഫലസ്തീന്‍ ന്യൂസ് ഏജന്‍സി വഫാ റിപ്പോര്‍ട്ട് ചെയ്തു

2023 ഒക്‌ടോബര്‍ ഏഴിന് ഗാസയിൽ ആരംഭിച്ച യുദ്ധം രണ്ട് വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഏകദേശം 4,000 വർഷത്തെ ജനവാസ ചരിത്രമാണ് തകർന്നടിഞ്ഞത്. നാല് സഹസ്രാബ്ദങ്ങളുടെ നാഗരികതയെ തുടച്ചുനീക്കാന്‍ രണ്ട് വര്‍ഷം മതിയായിരുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 99 പലസ്തീനികള്‍ രക്തസാക്ഷികളായതായി മെഡിക്കല്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് ഫലസ്തീന്‍ ന്യൂസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സി (വഫാ) റിപ്പോര്‍ട്ട് ചെയ്തു

2023 ഒക്ടോബർ 7-ന് ഇസ്രായേൽ സൈന്യം ഗാസയിൽ ആക്രമണം തുടങ്ങിയതിനുശേഷം 18,000-ലേറെ കുട്ടികൾ കൊല്ലപ്പെട്ടതായി യൂനിസെഫ് വ്യക്തമാക്കി. ഇത് പ്രതിദിനം ശരാശരി 28 കുട്ടികളുടെ മരണമാണ്