ഫുട്ബോൾ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ദിനങ്ങൾ എത്താനിരിക്കുകയാണ് .യൂറോപ്യൻ ക്ലബ് ഫുട്ബോളിന്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ, പ്രമുഖ ഫുട്ബോൾ ലീഗുകളുടെയും ചാമ്പ്യൻസ് ലീഗിന്റെയും ആരംഭ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു
Browsing: Football
മലയാളി സംരംഭകന് അദീബ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലുലു എക്സ്ചേഞ്ച് / ലുലു മണി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ പ്രാദേശിക ഫിന് ടെക് പങ്കാളിയാകും
കേരളത്തിൽ കളിക്കാനുള്ള മന്ത്രിതല ചർച്ചകൾ സജീവമായി നടക്കുന്നതായി അർജന്റീന ടീം മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൺ. സർക്കാറുമായി ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. അടുത്ത ഫുട്ബാൾ ലോകകപ്പിന് മുമ്പ് ടീം കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു
രണ്ട് മാസം നീണ്ട നിയമപോരാട്ടത്തിന് ശേഷം ഇന്റർ കാശി എഫ്.സിയെ ഐ ലീഗ് ചാമ്പ്യന്മാരായി അംഗീകരിച്ച് അന്താരഷ്ട്ര കായിക കോടതി. അർഹിച്ച മൂന്ന് പോയിൻ്റ് വെട്ടിക്കുറച്ചതിനെതിരെ ഇൻ്റർ കാശി അപ്പീൽ സമർപ്പിച്ചിരുന്നു. തുടർന്നാണ് ടീമിനനുകൂലമായി വിധി വന്നത്
കരാർ പ്രകാരം ഡി.ആർ. കോംഗോ ഭരണകൂടം വർഷം തോറും 10 മില്യൺ യൂറോയ്ക്കും 11.5 മില്യൺ യൂറോയ്ക്കും ഇടയിലുള്ള തുക ബാഴ്സലോണയ്ക്ക് നൽകും. രാജ്യത്തിന്റെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും, യുദ്ധവും രാഷ്ട്രീയ അസ്ഥിരതയും മൂലം മങ്ങിയ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്നാണ് സൂചന.
മുൻ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായ അഥിതി ചൗഹാൻ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ തന്നെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്
മധ്യപൂർവ്വ രാജ്യങ്ങളിൽ ആദ്യമായി ഫിഫ ലോക കപ്പ് വിജയകരമായി നടത്തിയ പരിചയ സാമ്പത്ത് അമേരിക്കയുമായി പങ്കുവെക്കാൻ ഖത്തർ.
ധോണി ചെന്നൈയിൻ ടീമിന്റെ ജേഴ്സിയും ഷോട്സും കൈകളിൽ ഗ്ലൗവും ധരിച്ച് ക്രോസ് ബാറിന് കീഴിൽ സ്പോട്ട് കിക്ക് ഡൈവ് ചെയ്ത് സേവ് ചെയ്യുന്നതാണ് വീഡിയോ.
യൂ വില്‍ നെവര്‍ വാക്ക് എലോണ്‍; പ്രിയ താരത്തിന് ആന്‍ഫീല്‍ഡില്‍ പൂച്ചെണ്ടുകളും,ജേഴ്സികളും അര്‍പ്പിച്ച് ആരാധകര്‍
ഫിഫ ക്ലബ് ലോക കപ്പിലെ പ്രധാന ആകർഷണമായ റിയൽ മാഡ്രിഡ്, ബൊറൂസിയ ഡോർട്മുണ്ടിനെയും, ബയേൺ മ്യൂണിക്, പിഎസ്ജിയെയും നേരിടും.