Browsing: Football

കപ്പിനും ചുണ്ടിനുമിടയിൽ കേരളത്തിന് വീണ്ടും കിരീടം നഷ്ടമായി. ആവേശകരമായ സന്തോഷ് ട്രോഫി ഫൈനലിൽ സർവീസസിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം കീഴടങ്ങിയത്.

പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്ട്‌സ്‌പറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയക്കുതിപ്പ് തുടരുന്നു

കഴിഞ്ഞ സൗദി പ്രോ ലീഗ് മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അൽ നസ്ർ ക്ലബ്ബിനു വേണ്ടി കളിക്കാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ അസാധാരണമായ സോഷ്യല്‍ മീഡിയ പോസ്റ്റ് ട്രെന്‍ഡ് ചെയ്യുന്നു.

ആതിഥേയരായ അസമിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു.

സർ അലക്സ് ഫെർഗൂസന്റെ സുവർണ്ണ കാലഘട്ടത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഏറെ കാത്തിരുന്ന ഒരു തിരിച്ചുവരവിന്റെ ലക്ഷണങ്ങളാണ് 2025-26 പ്രീമിയർ ലീഗ് സീസണിൽ ദൃശ്യമാകുന്നത്.

ആഗോള ഫുട്ബോൾ ട്രാൻസ്ഫർ വിപണിയിൽ ബാഴ്‌സലോണയുടെ യുവതാരം ലാമിൻ യമാലിന്റെ പേര് വീണ്ടും ചർച്ചയാകുന്നു

യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ അട്ടിമറികൾ. റയൽ മഡ്രിഡും നിലവിലെ ചാമ്പ്യൻ പാരിസ് സെന്റ് ജെർമനും ആദ്യ എട്ടിൽ ഇടംപിടിക്കാനാവാതെ പ്ലേ ഓഫ് ഘട്ടത്തിലേക്ക് പിന്തള്ളപ്പെട്ടു

യൂറോപ്പിലെ കരുത്തരായ ക്ലബ്ബുകൾ മാറ്റുരയ്ക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വിധിനിർണ്ണായകമായ മത്സരങ്ങൾ