ചെറിയ പെരുന്നാൾ ദിനത്തിൽ ഹായിൽ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഹിഫ ) സംഘടിപ്പിക്കുന്ന ഒന്നാമത് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ബർസാൻ ഡെർബി സ്റ്റേഡിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
Browsing: football tournament
യുഎഇയിലെ പുരോഗമന സാംസ്കാരിക സംഘടനയായ മാസ് സംഘടിപ്പിക്കുന്ന വി.എസ് സ്മാരക ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ബ്രോഷർ പ്രകാശനം സി.പി.ഐ എം കേന്ദ്രകമ്മറ്റി അംഗവും മുൻ എംഎൽഎയുമായ കെ.എസ് സലീഖ നിർവഹിച്ചു.
ദുബൈ പെരിന്തൽമണ്ണ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ യുഎഇയിലെ 24 ടീമുകൾ പങ്കെടുത്ത അഞ്ചാമത് പിഎം ഹനീഫ് മെമ്മോറിയൽ ഓൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2K25-ൽ അരോമ റിസോർട് മട്ടന്നൂർ എഫ്സിക്ക് കിരീടം
പലസ്തീനിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി പന്തുതട്ടി കുവൈത്ത്.
ടൂര്‍ണമെന്റില്‍ ജേതാക്കളായി മലസ് മാവറിക്സ്
ഓള് ഇന്ത്യ സെവന്‍സ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് അബൂദാബിയിൽ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു
കല്ലുമ്മല് എഫ്.സി വെറ്ററന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
ജിദ്ദ കെ.എം.സി.സി കായിക വിഭാഗം സംഘടിപ്പിക്കുന്ന ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ ടൂർണമെന്റ് ഫൈനൽ ചിത്രം തെളിഞ്ഞു
ജിദ്ദ ടി.എം.ഡബ്ല്യു.എ ഫുട്ബോൾ ടൂർണമെന്റ് ഇന്ന് നടക്കും
