Browsing: Flight

ദുബായില്‍ ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ അടുത്ത വര്‍ഷം മുതല്‍ എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുമെന്ന് വെളിപ്പെടുത്തല്‍. പൈലറ്റ് ഉള്‍പ്പെടെ നാല് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന, 160 കിലോമീറ്റര്‍ വരെ പറക്കല്‍ ദൂരവും മണിക്കൂറില്‍ 320 കിലോമീറ്റര്‍ പരമാവധി വേഗതയുമുള്ള ജോബി ഏരിയല്‍ ടാക്‌സിക്ക്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പാം ജുമൈറയിലേക്കുള്ള 45 മിനിറ്റ് കാര്‍ യാത്ര 12 മിനിറ്റായി കുറക്കാന്‍ കഴിയും. പൈലറ്റിന് പുറമേ നാല് യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഈ വിമാനത്തിന് 450 കിലോഗ്രാം പേലോഡ് വഹിക്കാന്‍ കഴിയും.

ശക്തമായ മിന്നൽപിണറിന്റെ ദൃശ്യങ്ങളും പുറത്തുവന്ന വീഡിയോയിലുണ്ട്. വിമാനം പിന്നീട് വൈകുന്നേരം 6.30 ന് സുരക്ഷിതമായി ലാൻഡ് ചെയ്തു.

എയർബസ് കമ്പനിയിൽ നിന്ന് വീതി കൂടിയ 20 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ സൗദിയ ഗ്രൂപ്പ് ജനറൽ മാനേജർ എൻജിനീയർ ഇബ്രാഹിം അൽഉമർ, എയർബസ് കൊമേഴ്‌സ്യൽ എയർക്രാഫ്റ്റ് സി.ഇ.ഒ ക്രിസ്റ്റ്യൻ ഷെറർ എന്നിവരുടെ സാന്നിധ്യത്തിൽ സൗദിയ ഗ്രൂപ്പ് ഫഌറ്റ് മാനേജ്‌മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ സ്വാലിഹ് ഈദും എയർബസ് കൊമേഴ്‌സ്യൽ എയർക്രാഫ്റ്റ് സെയിൽസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബെനോയിറ്റ് ഡി സെന്റ്എക്‌സുപെറിയും ഒപ്പുവെക്കുന്നു

ടൊറന്റോ: കാനഡയിലെ ടൊറന്റോ വിമാനത്താവളത്തിൽ വിമാനം തലകീഴായി മറിഞ്ഞു. അപകടത്തിൽ പതിനേഴ് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 80 പേരുമായി പോയ ഡെൽറ്റ എയർ ലൈൻസ്…

മുംബൈ: ഇന്ത്യയിലെ വിവിധ വിമാന കമ്പനികൾക്ക് വ്യാജ ബോംബ് ഭീഷണി അയച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്തയാളെ പോലീസ് പിടികൂടി. മുംബൈ പോലീസാണ് ഇയാളെ പിടികൂടിയത്. കാനഡയിലെ വിദൂര വിമാനത്താവളത്തിലടക്കം…

സാവോപോളോ: ബ്രസീലിലെ സാവോപോളോയ്ക്ക് സമീപം 62 പേരുമായി പോയ പ്രാദേശിക ടർബോപ്രോപ്പ് വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. എ.ടി.ആർ നിർമ്മിത വിമാനമാണ് വീടുകൾക്ക് സമീപമുള്ള മരക്കൂട്ടങ്ങൾക്ക്…

കോഴിക്കോട്- കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനം ജിദ്ദ വിമാനതാവളത്തിൽ തന്നെ അടിയന്തിര ലാന്റിംഗ് നടത്തിയിരുന്നു. അതേസമയം, ഈ വിമാനം ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ…

കോഴിക്കോട് – കരിപ്പൂരില്‍ നിന്നും ഇന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ സര്‍വ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുവുമൂലമാണ് വിമാനങ്ങള്‍…

സിംഗപ്പൂർ/ബാങ്കോക്ക്: ഹീത്രുവിൽനിന്ന് സിംഗപ്പൂരിലേക്ക് തികച്ചും സാധാരണ രീതിയിൽ പറന്നുകൊണ്ടിരിക്കുകയായിരുന്നു സിംഗപ്പൂർ എയർലൈൻസിന്റെ വിമാനം. വിമാനത്തിന് വരാനിരിക്കുന്ന അപകടത്തെ പറ്റി ഒരു സൂചനയും അധികൃതർ നൽകിയിരുന്നില്ല. എന്നാൽ സ്ഥിതിഗതികൾ…