Browsing: fire accident

അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ തീപിടിത്തത്തിൽ 11 കുട്ടികൾ വെന്തുമരിച്ചു

തലസ്ഥാന നഗരിയിലെ സുലൈമാനിയ ഡിസ്ട്രിക്ടില്‍ പെട്രോള്‍ ടാങ്കറില്‍ അഗ്നിബാധ. ടാങ്കറിന്റെ മുന്‍വശത്താണ് തീ പടര്‍ന്നുപിടിച്ചത്

ബിഹാറിലെ മുസാഫർപുർ ജില്ലയിലുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ അഞ്ച് രോഗികൾ ശ്വാസംമുട്ടി മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു

തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിൽ പ്രവർത്തിക്കുന്ന പ്രമുഖ ഭക്ഷണശാലയ്ക്ക് തീപിടിച്ച് പത്തുപേർ വെന്തുമരിച്ചു

മലേഷ്യയിലെ സബ സംസ്ഥാനത്തുണ്ടായ വൻ തീപിടുത്തത്തിൽ ഇരുന്നൂറോളം വീടുകൾ പൂർണ്ണമായും കത്തിയമർന്നു.

ജന്നൂസാനിലെ വീട്ടിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് പുക ശ്വസിച്ച് ചികിത്സയിലായിരുന്ന പത്തുവയസ്സുകാരൻ മരിച്ചു.

മെഡിക്കൽ കോളജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യൽറ്റി വെന്റിലേറ്റർ യൂണിറ്റിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ ചികിത്സയിലായിരുന്ന അഞ്ച് രോഗികൾ മരിച്ചു.