Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 28
    Breaking:
    • സൗദിയിൽ 15 വയസ്സ് തികഞ്ഞവർക്ക് ബിസിനസ് നടത്താൻ അനുമതി
    • സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു
    • സൗദി വിമാനകമ്പനികൾ; യാത്രക്കാർ അറിഞ്ഞിരിക്കേണ്ടത്
    • റിയാദില്‍ നിര്യാതനായ വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
    • കൽബ ബീച്ചിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി; റോക്ക് ആർട് സെന്റർ 2027ൽ പ്രവർത്തനം ആരംഭിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/10/2026 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മാഡ്രിഡ്- മാഡ്രിഡിന് തെക്ക് രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു. മുപ്പത് പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. സ്‌പാനിഷ് സർക്കാർ സൈന്യത്തിന്റെ പ്രത്യേക അടിയന്തര രക്ഷാസേനയെ അപകടസ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്. അഞ്ഞൂറോളം പേരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. മാഡ്രിഡിന് തെക്ക് ഏകദേശം 132 കിലോമീറ്റർ അകലെ ടൊലേഡോ നഗരത്തിന് സമീപമാണ് അപകടം.

    🚨 TRAGIC: DEADLY TRAIN COLLISION IN SPAIN At least 50 people are reported dead and 179 injured after an Iryo train and a Renfe high-speed train collided near Toledo, Spain. The death toll is feared to rise as rescue operations continue. The Madrid–Andalusia high-speed rail corridor has been suspended as authorities investigate the cause of the disaster. Disturbingly, a similar crash involving the same two operators reportedly occurred on the same high-speed line just nine months ago, claiming 46 lives.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Megh Updates 🚨™ (@MeghUpdates) October 28, 2026

    സ്‌പെയിനിലെ അതിവേഗ റെയിൽ ശൃംഖലയിൽ ഈ വർഷം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. ജനുവരിയിൽ നടന്ന മറ്റൊരു അപകടത്തിൽ 40ലധികം ആളുകൾ മരിച്ചിരുന്നു.

    രണ്ട് അപകടങ്ങളും മാഡ്രിഡിൽ നിന്ന് തെക്കോട്ട് പോകുന്ന പാതയിലാണ് സംഭവിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ട്രെയിൻ ഓപ്പറേറ്ററായ ‘റെൻഫെ’, ഇറ്റാലിയൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയായ ‘ഇറിയോ’ എന്നിവയുടെ ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്..

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    train collision
    Latest News
    സൗദിയിൽ 15 വയസ്സ് തികഞ്ഞവർക്ക് ബിസിനസ് നടത്താൻ അനുമതി
    28/10/2026
    സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു
    28/10/2026
    സൗദി വിമാനകമ്പനികൾ; യാത്രക്കാർ അറിഞ്ഞിരിക്കേണ്ടത്
    28/10/2026
    റിയാദില്‍ നിര്യാതനായ വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
    28/10/2026
    കൽബ ബീച്ചിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി; റോക്ക് ആർട് സെന്റർ 2027ൽ പ്രവർത്തനം ആരംഭിക്കും
    28/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.