Browsing: Fine

ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ചകള്‍ വരുത്തിയതിന് 100 സ്വകാര്യ സ്ഥാപനങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും ഈ വര്‍ഷം ആദ്യ പാദത്തില്‍ പിഴ ചുമത്തിയതായി കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അറിയിച്ചു.

പൊതുനിരത്തുകളിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നതിനെതിരെ സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് നികുതിദായകർ നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം

ലൈസന്‍സില്ലാതെ ഓണ്‍ലൈന്‍ ഉള്ളടക്കം ഉപയോഗിച്ചതിന് സ്വകാര്യ കമ്പനിക്ക് സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി 12,000 റിയാല്‍ പിഴ ചുമത്തി.

കാലാവധി തീർന്ന ശീതളപാനീയങ്ങൾ വിൽപന നടത്തിയ സ്ഥാപനത്തിനും ജീവനക്കാർക്കും അൽഖസീം അപ്പീൽ കോടതി 14,000 റിയാൽ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു

അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച കേസിൽ സ്നാപ്ചാറ്റ് സെലിബ്രിറ്റിക്ക് കുവൈത്ത് അപ്പീൽ കോടതി 2,000 ദീനാർ പിഴ ചുമത്തി.

സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചതിന് 348 സ്ഥാപനങ്ങള്‍ക്ക് വാണിജ്യ മന്ത്രാലയം തല്‍ക്ഷണം പിഴകള്‍ ചുമത്തി

സൗദിയിൽ ഗ്രൂപ്പ് ഹൗസിംഗ് ലൈസന്‍സ് നേടാത്ത പക്ഷം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുമെന്നും പുതിയ വിസകള്‍ അനുവദിക്കുന്നതും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും നിര്‍ത്തിവെക്കുമെന്നും മുന്നറിയിപ്പ്