Browsing: film festival

ഇന്ന് പെയ്ത കനത്ത മഴ ജിദ്ദയില്‍ നടന്നുവരുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ നഗരിയെ വെള്ളത്തിലാക്കി

ഇന്ത്യയിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായ ഭാനുരേഖ ഗണേശന്‍ എന്ന രേഖയ്ക്ക് ജിദ്ദ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ലഭിച്ചത് മികച്ച ആദരം

ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം കേരള ചലച്ചിത്ര അക്കാദമിയുടെ റീജനൽ ഫിലിം ഫെസ്റ്റിവലിനു കോഴിക്കോട് വേദിയാകുന്നു. ഓഗസ്‌റ്റ് 8 മുതൽ 11 വരെ കൈരളി, ശ്രീ, കോറണേഷൻ തിയറ്ററുകളിലാണു റീജനൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്