Browsing: FC Barcelona

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടിലെ സ്വന്തം തട്ടകത്തിൽ ഇറങ്ങിയ ബാർസലോണക്ക്‌ ഞെട്ടിക്കുന്ന തോൽവി.

ചെകുത്താൻമാർ എന്ന വിളിപേരുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടാൽ താരങ്ങൾ ഫോമാകും എന്നത് കഴിഞ്ഞ കുറച്ചു കാലങ്ങളായി കേൾക്കുന്നതാണ്

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ ഗ്രൂപ്പ് റൗണ്ട് മത്സരത്തിന്റെ അവസാന ദിനമായ ഇന്നും വാശിയേറും പോരാട്ടങ്ങൾ.

ബാഴ്‌സലോണയുടെ 17-കാരനായ സൂപ്പർ താരം ലാമിൻ യമാൽ ഗ്രോയിൻ ഇഞ്ചുറി മൂലം ലാ ലിഗയിലെ വലൻസിയയുമായുള്ള അടുത്ത മത്സരത്തിൽ നിന്ന് പുറത്തായി

ലാ ലീഗ 2025–26 സീസണിന്റെ ആദ്യ മത്സരദിനത്തിൽ റയോ വല്ലെക്കാനോയും വില്ലാറയലും വിജയത്തോടെ തുടങ്ങി.