ഒമാനിൽ കൃഷിയിടങ്ങളിൽ തീപ്പിടുത്തം വർധിക്കുന്നു; കരുതിയിരിക്കണമെന്ന് അധികൃതർ Gulf Latest Oman 14/07/2025By ദ മലയാളം ന്യൂസ് ഒമാനിൽ വേനൽക്കാലത്ത് കൃഷിയിടങ്ങളിൽ തീപിടിത്തം ഗുരുതരമായ പ്രശ്‌നമായി മാറുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു.