Browsing: expired products

കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങൾ വിൽപ്പന നടത്തിയ കമ്പനിക്കെതിരെ നടപടിയെടുത്ത് ബഹ്റൈൻ അധികൃതർ

ഉപയോഗ്യ ശൂന്യവും കാലാവധി കഴിഞ്ഞതുമായ 14,000 ഭക്ഷ്യ ഉത്പന്നങ്ങൾ നശിപ്പിച്ച് ബഹ്റൈൻ വാണിജ്യ വ്യവസായ മന്ത്രാലയം

കോസ്‌മെറ്റിക്‌സ് ഉല്‍പന്നങ്ങളുടെ ഉപയോഗ കാലാവധിയില്‍ കൃത്രിമം കാണിക്കുകയും പാര്‍പ്പിട ആവശ്യത്തിനുള്ള കെട്ടിടത്തില്‍ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ വ്യാപാരം നടത്തുകയും ചെയ്ത സ്ഥാപനം സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അടപ്പിച്ചു. സ്ഥാപനത്തിനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുമുണ്ട്. നിയമ വിരുദ്ധ സ്ഥാപനത്തില്‍ നിന്ന് 15 ലക്ഷം സൗന്ദര്യവര്‍ധക ഉല്‍പന്ന പേക്കറ്റുകള്‍ പിടിച്ചെടുത്തു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ ഉപഭോക്തൃ ആരോഗ്യത്തിനും സുരക്ഷക്കും നേരിട്ട് ഭീഷണി ഉയര്‍ത്തുന്നു.