യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ നാല്പതാം വാർഷികാഘോഷങ്ങൾ നാളെ (വെള്ളിയാഴ്ച) സമാപിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
Browsing: events
ഇന്ത്യ എന്ന ആശയത്തെയാണ് ഭരണഘടന പ്രതിഫലിപ്പിക്കുന്നതെന്നും രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളെയും ചുമതലകളെയുംകുറിച്ചും നമ്മുടെ ഭരണഘടന ബോധ്യപ്പെടുത്തുന്നുണ്ടെന്നും ഖത്തർ പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷ സദസ്സ് അഭിപ്രായപ്പെട്ടു.
അസീർ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രവാസി സാംസ്കാരിക രംഗത്തെ ആഘോഷമായ പ്രവാസി സാഹിത്യോത്സവത്തിന്റെ പതിനഞ്ചാം പതിപ്പ് ജനുവരി 2ന് ഖമീസിൽ സംഘടിപ്പിക്കുന്നു.
റിയാദ് സീസണ് 2025 ആരംഭിച്ചശേഷം സന്ദര്‍ശകരുടെ എണ്ണം 50 ലക്ഷം കവിഞ്ഞതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് തുര്‍ക്കി ആലുശൈഖ് അറിയിച്ചു.
സൗദി ഈസ്റ്റ് നാഷണൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15-ാമത് എഡിഷൻ നാഷണൽ സാഹിത്യോത്സവിന്റെ സംഘാടക സമിതിയെ നിയമിച്ചു.
പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമായി ഷിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് മെഗാ ജനകീയ ആരോഗ്യ പരിപാടി സംഘടിപ്പിക്കുന്നു.
ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് പുത്തന്‍ ഉണര്‍വേകിക്കൊണ്ട് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കോഴിക്കോട് ഫെസ്റ്റ് 25-26’ന് തുടക്കം കുറിച്ചു
നിയാര്‍ക് ബഹ്റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ”സ്പര്‍ശം 2025′ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയയായി വരുന്നതായി സംഘാടക സമിതി അറിയിച്ചു.
മലയാളി റാപ്പ് സംഗീത ലോകത്തെ ശ്രദ്ധേയ താരം വേടൻ അവതരിപ്പിക്കുന്ന ‘വേട്ട’ സംഗീത പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
മുഹറഖ് മലയാളി സമാജം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് ശിശുദിനാഘോഷം സംഘടിപ്പിച്ചു.
