റിയാദ്: ഇന്നലെ ബുധനാഴ്ച (ഓഗസ്റ്റ് 12) വൈകുന്നേരം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (വ്യാഴം) സൗദി അറേബ്യയില്‍ റബീഉല്‍ അവ്വല്‍ ഒന്നാണെന്ന് സൗദി സുപ്രിം കോടതി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാം നാളെ (വെള്ളി)യാണ് റബീഉല്‍ അവ്വല്‍ ഒന്ന്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







