ഭിന്നശേഷി ലോകത്തിന് കൈത്താങ്ങായി ഐ.ഐ.പി.ഡി; ഗോപിനാഥ് മുതുകാടിന്റെ ‘എം ക്യൂബ്’ ഫെബ്രുവരി 6-ന് ഒമാനിൽ Gulf Events Oman 14/10/2025By ദ മലയാളം ന്യൂസ് ഭിന്നശേഷിക്കാരുടെ സമഗ്ര വികാസം ലക്ഷ്യമിട്ട് മാജിക്, മെലഡി, മിഷൻ എന്നീ ആശയങ്ങളോടെ എം ക്യൂബ് പരിപാടിയുമായി ഗോപിനാഥ് മുതുകാട്.