Browsing: events

ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് പുത്തന്‍ ഉണര്‍വേകിക്കൊണ്ട് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കോഴിക്കോട് ഫെസ്റ്റ് 25-26’ന് തുടക്കം കുറിച്ചു

നിയാര്‍ക് ബഹ്റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ”സ്പര്‍ശം 2025′ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയയായി വരുന്നതായി സംഘാടക സമിതി അറിയിച്ചു.

മലയാളി റാപ്പ് സംഗീത ലോകത്തെ ശ്രദ്ധേയ താരം വേടൻ അവതരിപ്പിക്കുന്ന ‘വേട്ട’ സംഗീത പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

മുഹറഖ് മലയാളി സമാജം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് ശിശുദിനാഘോഷം സംഘടിപ്പിച്ചു.

വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ശാസ്ത്ര-സാങ്കേതിക രംഗത്തെ മികവുകളും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദി വെസ്റ്റ് നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് ‘നോട്ടെക്, നോളജ് ആൻഡ് ടെക്‌നോളജി എക്‌സ്‌പോ’ (KNOWTECH) നവംബർ 14-ന് ജിദ്ദയിൽ നടക്കും.

മുഖ്യമന്ത്രി പിണറായി വിജയന് അബൂദാബിയിലെ മലയാളി സമൂഹം നൽകുന്ന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു

ഖത്തർ ഇന്ത്യൻ എംബസിയുടെ സാംസകാരിക വിഭാഗമായ ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രവാസികൾക്കായി ഐ.സി.സി സ്റ്റാർ സിംഗർ, ഐ.സി.സി സൂപ്പർ ഡാൻസർ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ.

കേരള പിറവി ദിനം വിപുലമായ ആഘോഷ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന സാംസ്‌കാരിക വിഭാഗമായ ഇന്ത്യൻ കൾച്ചറൽ സെന്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .