ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയതിനാല്‍ ഹുറൂബാക്കപ്പെട്ട വീട്ടുജോലിക്കാരുടെ പദവി ശരിയാക്കാന്‍ അനുവദിച്ച ഇലക്ട്രോണിക് സേവനം നവംബര്‍ 11 ന് അവസാനിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്ഫോം വ്യക്തമാക്കി.
Monday, October 27
