ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയതിനാല്‍ ഹുറൂബാക്കപ്പെട്ട വീട്ടുജോലിക്കാരുടെ പദവി ശരിയാക്കാന്‍ അനുവദിച്ച ഇലക്ട്രോണിക് സേവനം നവംബര്‍ 11 ന് അവസാനിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്ഫോം വ്യക്തമാക്കി.
Thursday, July 16
Breaking:
- ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
- റോഡ് പണി: ദുബായ് ഇന്ത്യൻ കോൺസുലേറ്റിന് നാളെ മുതൽ മൂന്ന് ദിവസം താൽക്കാലിക അവധി
- സൗദിയിലെ സേവനം പൂർത്തിയാക്കി അംബാസഡർ സുഹൈല്‍ അജാസ് ഖാൻ മടങ്ങുന്നു; ഇന്ത്യൻ സമൂഹത്തിന്റെ യാത്രയയപ്പ് നാളെ റിയാദിൽ
- “സൗദിയില്‍ 100 റിയാലിന് ഇഖാമ പുതുക്കല്‍: ഇളവ് കാലാവധി തീരാൻ ആറു മാസം; പ്രതീക്ഷയോടെ പ്രവാസികൾ”
- യൂട്യൂബർ ‘തൊപ്പി’ക്കെതിരെ ലുക്കൗട്ട് സർക്കുലർ; അശ്ലീല വീഡിയോ കേസിൽ അറസ്റ്റ് ഉടനെന്ന് സൂചന


