Browsing: Election commission

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് തിയ്യതി പ്രഖ്യാപിച്ചത്. വോട്ടെണ്ണൽ ജൂണ് 23ന് നടക്കും.
സി.പി.എമ്മിനോട് തെറ്റി പി വി അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചതിനെത്തുടർന്നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂൺ രണ്ട് ആണ്. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ജൂൺ അഞ്ചാണ്.

വോട്ടര്‍പട്ടിക സുതാര്യമാക്കാന്‍ പുതിയ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൽപ്പറ്റ: ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് വയനാട്ടിലെ യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. എൽ.ഡി.എഫ് വയനാട് പാർലമെന്റ് മണ്ഡലം…

ന്യൂഡൽഹി: 2018 മുതൽ ഗവർണർ ഭരണത്തിൻ കീഴിലുള്ള ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിൽ തെരഞ്ഞെടുപ്പു നടക്കുമെന്നും ഫലം…

ബം​ഗളൂരു- സ്ത്രീകളുടെ മം​ഗളസൂത്രം അധികാരത്തിലെത്തിയാൽ കോൺഗ്രസ് തട്ടിയെടുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട്…

തിരുവനന്തപുരം – തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി ശശി തരൂരിന് തെരഞ്ഞടുപ്പ് കമ്മീഷന്റെ താക്കീത്. എന്‍ ഡി എ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരായ…

ന്യൂദല്‍ഹി – കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ മുസ്ലീം പ്രീണനമാണെന്ന് ആരോപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി പ്രകടനപത്രികയിലെ ന്യൂനപക്ഷ…