90% വരെ കിഴിവുമായി ഗ്രേറ്റ് ദുബൈ സമ്മർ സെയിൽ; 12 മണിക്കൂർ മെഗാ ഷോപ്പിംഗ് UAE 16/07/2025By ദ മലയാളം ന്യൂസ് ദുബൈയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷമായ ദുബൈ സമ്മര്‍ സര്‍പ്രൈസസ് 2025 രണ്ടാമത്തെ റീട്ടെയില്‍ സീസണായ ഗ്രേറ്റ് ദുബായ് സമ്മര്‍ സെയില്‍ ജൂലൈ 18 ന് മെഗാ ഇവന്റോടെ ആരംഭിക്കുന്നു.