Browsing: drug case

മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതികളായ സോമാലിയക്കാരുടെ വധശിക്ഷ ഇന്ന് നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

മയക്കുമരുന്ന് ലഹരിയിൽ സഹോദരിയുടെ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച വ്യക്തിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി

കഞ്ചാവ് ഉപയോഗിക്കുന്നതിനിടയില്‍ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവര്‍ അറസ്റ്റിലായ സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സമീര്‍ താഹിറിനെ പോലീസ് അറസ്റ്റ് ചെയ്തു

ലഹരി ഉപയോഗത്തിനിടയില്‍ അറസ്റ്റിലാവുകയും മാലയിലെ പുലിപ്പല്ല് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിയുടെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിനിടെ മയക്കുമരുന്ന് ഉപയോഗമുണ്ടെന്ന് സമ്മതിച്ച നടൻ ഷൈൻ ടോം ചാക്കോയെ തൊടുപുഴയിലെ ഡീ അഡിക്ഷൻ സെന്ററിലേക്ക് മാറ്റി

ഇതുവരെ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ലഹരി ഉപയോഗിക്കുന്നതിനിടെ പോലീസ് പിടിയിലായ റാപ്പര്‍ വേടന്‍