Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • അറബിക്കടലില്‍ ആണവ അന്തര്‍വാഹിനി വിന്യസിച്ച് ബ്രിട്ടന്‍
    • കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    • സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    • മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    • ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Oman

    അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ അഞ്ച് പേരെ പിടികൂടി ഒമാന്‍ റോയല്‍ പോലീസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/11/2025 Oman Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്‌കത്ത് – അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ
    അഞ്ച് പേരെ ഒമാന്‍ റോയല്‍ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത് തടയാനായി നടത്തിയ ഓപ്പറേഷനിലാണ് സംഘത്തെ പിടികൂടിയത്. വിദേശങ്ങളില്‍ നിന്ന് ഒമാനിലേക്ക് മയക്കുമരുന്ന് കടത്തുന്നതിലും രാജ്യത്തിനുള്ളില്‍ വിതരണം ചെയ്യുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര സംഘത്തിലെ അംഗങ്ങളാണ് ഏഷ്യന്‍ വംശജരായ പ്രതികളെന്ന് സംശയിക്കുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാനായി ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ കോംപാറ്റിംഗ് ഡ്രഗ്‌സ് നടത്തിയ റെയ്ഡുകളുടെ ദൃശ്യങ്ങള്‍ അടങ്ങിയ 2.56 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഒമാന്‍ പോലീസ് പുറത്തുവിട്ടു.

    അതിര്‍ത്തി വഴി ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തെ സംശയാസ്പദമായ നീക്കങ്ങള്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തടയുകയായിരുന്നെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്ത സമയങ്ങളിലായാണ് അഞ്ച് പേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. സൗത്ത് അല്‍ബത്തീന പോലീസ് കമാന്‍ഡിന്റെ സഹകരണത്തോടെയായിരുന്നു അറസ്റ്റ്. കഴിഞ്ഞ മാസം 24 കിലോഗ്രാമിലധികം മയക്കുമരുന്നുമായി മറ്റൊരു അറബ് വംശജന്‍ ഒമാനില്‍ അറസ്റ്റാലിയിരുന്നു. യാത്രാ ബസില്‍ രണ്ട് ബാഗുകളിലായി മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    drug case Drug mafia Gulf news Oman
    Latest News
    അറബിക്കടലില്‍ ആണവ അന്തര്‍വാഹിനി വിന്യസിച്ച് ബ്രിട്ടന്‍
    22/03/2026
    കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    22/03/2026
    സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    22/03/2026
    മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    22/03/2026
    ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.