ഇന്ന് രാവിലെ മക്കളുമൊത്ത് വീട്ടിലെ കുളത്തിൽ കുളിക്കാൻ പോയപ്പോൾ മുങ്ങിമരിച്ചു. തൃത്താല ഉള്ളനൂർ തച്ചറം കുന്നത്ത് അലിയുടെ മകൻ അനസാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. ഭാര്യ ദൈദ, മകൻ റാസൽ. അനസ് ഇന്നലെ രാത്രിയാണ് ഖത്തറിൽ നിന്നും നാട്ടിലെത്തിയത്. ഖബറടക്കം ഇന്ന് വൈകുന്നേരം ആറ് മണിക്ക് ശേഷം വി.കെ കടവ് ഖബർസ്ഥാനിൽ നടക്കും
Sunday, June 22
Breaking:
- ഫൊർദോ ആണവ കേന്ദ്രം തകർന്നിട്ടില്ലെന്ന് ഇറാൻ; ‘ആക്രമണം മുൻകൂട്ടിക്കണ്ടിരുന്നു; കേടുപാടുകൾ നിസ്സാരം’
- ഇറാനെ അമേരിക്ക ആക്രമിച്ചു; മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടതായി ട്രംപ്
- ഇസ്രായേലിനെതിരായ മിസൈൽ ആക്രമണത്തിന്റെ പത്തൊൻപതാം തരംഗം ആരംഭിച്ചതായി ഇറാൻ
- എയർ ബലൂൺ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ടു പേർ മരിച്ചു, 13 പേർക്ക് പരിക്ക്
- സിനിമാക്കഥയെ വെല്ലുന്ന ജീവിതം, അതിപ്രശസ്തിയിൽനിന്ന് കുപ്രസിദ്ധിയുടെ ആഴങ്ങളിലേക്ക്-ശജൂൻ അൽ ഹാജിരിയുടെ കഥ