ഇന്ന് രാവിലെ മക്കളുമൊത്ത് വീട്ടിലെ കുളത്തിൽ കുളിക്കാൻ പോയപ്പോൾ മുങ്ങിമരിച്ചു. തൃത്താല ഉള്ളനൂർ തച്ചറം കുന്നത്ത് അലിയുടെ മകൻ അനസാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. ഭാര്യ ദൈദ, മകൻ റാസൽ. അനസ് ഇന്നലെ രാത്രിയാണ് ഖത്തറിൽ നിന്നും നാട്ടിലെത്തിയത്. ഖബറടക്കം ഇന്ന് വൈകുന്നേരം ആറ് മണിക്ക് ശേഷം വി.കെ കടവ് ഖബർസ്ഥാനിൽ നടക്കും
Sunday, June 22
Breaking:
- ബോംബ് ഭീഷണി; ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി റിയാദിൽ ഇറക്കി
- സർക്കാർ ജോലിയെന്ന സ്വപ്നം ഉപേക്ഷിച്ച് തിരിഞ്ഞത് കൃഷിയിലേക്ക്, മുപ്പതുകാരൻ കോരിയെടുക്കുന്നത് കോടികളുടെ മുത്തുകൾ
- അതിശക്തമായി തിരിച്ചടിച്ച് ഇറാൻ, അമേരിക്കൻ സൈനികർക്കായി അരലക്ഷം ശവപ്പെട്ടി ഒരുക്കിവെക്കാൻ മുന്നറിയിപ്പ്
- ഇറാനെതിരായ ഇസ്രായില്‍ ആക്രമണം, അന്താരാഷ്ട്രനിയമങ്ങളുടെ നഗ്നമായ ലംഘനം- സൗദി അറേബ്യ
- അമേരിക്കയുടെ ഇറാൻ ആക്രമണം, ഗൾഫ് അടക്കം മേഖല പ്രവചനാതീത പൊട്ടിത്തെറിയുടെ വക്കിൽ