Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 4
    Breaking:
    • റിയാദില്‍ ആക്രമണം നടത്തിയെന്ന ഹൂത്തികളുടെ അവകാശവാദങ്ങള്‍ പച്ചക്കള്ളം- സഖ്യസേന
    • ആറു യാത്രക്കാരെയുമായി പറന്ന അമേരിക്കൻ വിമാനം കാണാതായി, തെരച്ചിൽ തുടരുന്നു
    • സൗദിയിൽ ഹുറൂബ് ആയവരുടെ പദവി ശരിയാക്കൽ: പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 1,35,000-ലേറെ പേർ
    • ആർ.ശ്രീലേഖ രാജി പിൻവലിച്ചതായി സൂചന, ബി.ജെ.പി കേന്ദ്രനേതൃത്വം ഇടപെട്ടു
    • കെട്ടിടത്തിൽ നിന്ന് വീണ പിഞ്ചുകുഞ്ഞിനെ കൈകളിൽ വാരിയെടുത്ത് രക്ഷിച്ച് യുവാവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകാൻ സുഹൃത്തുക്കളെത്തിയപ്പോൾ കണ്ടത് മരിച്ചുകിടക്കുന്നത്; നാട്ടിലേക്ക് പോകാനിരിക്കെ ത‍ൃശ്ശൂർ സ്വദേശി ഖത്തറില്‍ നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/09/2025 Gulf Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ത‍ൃശ്ശൂർ നാട്ടിക സ്വദേശിയായ പരേതനായ കല്ലിപറമ്പില്‍ കുഞ്ഞിബീരാന്‍റെ മകന്‍ റഷീദ് ഖത്തറില്‍ മരണപ്പെട്ടു. ഇന്ന് നാട്ടിലേക്ക് പോകാന്‍ ടിക്കറ്റെടുത്ത റഷീദിനെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകാനായി സുഹൃത്തുക്കള്‍ റൂമില്‍ വന്നപ്പോയാണ് റൂമില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
    ഭാര്യ: ഫാത്തിമ. മക്കൾ: റിഫാന്‍, ഫര്‍ഹാന, ഫര്‍സാന.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Airport Death Doha Pravasi qatar
    Latest News
    റിയാദില്‍ ആക്രമണം നടത്തിയെന്ന ഹൂത്തികളുടെ അവകാശവാദങ്ങള്‍ പച്ചക്കള്ളം- സഖ്യസേന
    04/10/2026
    ആറു യാത്രക്കാരെയുമായി പറന്ന അമേരിക്കൻ വിമാനം കാണാതായി, തെരച്ചിൽ തുടരുന്നു
    04/10/2026
    സൗദിയിൽ ഹുറൂബ് ആയവരുടെ പദവി ശരിയാക്കൽ: പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 1,35,000-ലേറെ പേർ
    04/10/2026
    ആർ.ശ്രീലേഖ രാജി പിൻവലിച്ചതായി സൂചന, ബി.ജെ.പി കേന്ദ്രനേതൃത്വം ഇടപെട്ടു
    04/10/2026
    കെട്ടിടത്തിൽ നിന്ന് വീണ പിഞ്ചുകുഞ്ഞിനെ കൈകളിൽ വാരിയെടുത്ത് രക്ഷിച്ച് യുവാവ്
    03/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version