Browsing: Death

കെനിയയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍ മരിച്ച ഖത്തറില്‍ നിന്നുള്ള വിനോദയാത്രാ സംഘത്തിലെ അഞ്ച് പേരും മലയാളികളെന്ന് സ്ഥിരീകരിച്ചു

മസ്‌ക്കത്ത്- മലയാളി ആയൂര്‍വ്വേദ ഡോക്ടര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഒമാനില്‍ മരിച്ചു. തൃശൂര്‍ കരുവന്നൂരില്‍ താമസിക്കുന്ന തളിക്കുളം, കച്ചേരിപ്പടി സ്വദേശി ഡോ.നസീര്‍ (58) ആണ് മരിച്ചത്. ഗുബ്ര നവംബര്‍ 18…

മസ്‌കത്ത് : രോഗബാധിതനായി ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി ഒമാനില്‍ അന്തരിച്ചു. കോട്ടയം കങ്ങഴ വയലപ്പള്ളില്‍ വീട്ടില്‍ ആല്‍വിന്‍ കുര്യാക്കോസ് (19) ആണ് മരിച്ചത്. വി എം കുര്യാക്കോസ്,…

ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയര്‍മാന്‍ പരേതനായ എം.ഇ മീരാന്റെ പത്‌നി നബീസ മീരാന്‍ (76) അന്തരിച്ചു

പട്ടാമ്പി വെസ്റ്റ് കൈപ്പുറം പാറക്കത്തൊടി ഹസ്സൻ ബാവ (49) നാട്ടിൽ നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ഒന്നര വർഷമായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ച നിര്യാതനായി.

ദോഫാറിലെ താഖ വിലായത്തിലെ കടലില്‍ മത്സ്യബന്ധനത്തിനു പോയ സ്വദേശീ പൗരനെ കണ്ടെത്തുന്നതിനായി നാലു ദിനങ്ങളായി തിരച്ചില്‍ സജീവം. ഖോര്‍റോറി തീരത്താണ് മീന്‍പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് ആളെ കാണാതായത്. റോയല്‍ ഒമാന്‍ പൊലീസ്, ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അഥോറിറ്റി, ഒമാന്‍ വ്യോമസേന, സ്വദേശി-വിദേശി പൗരന്മാര്‍ എന്നിവരെല്ലാം സഹകരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്

മുതിയങ്ങ ശങ്കരവിലാസം യുപി സ്കൂളിന് സമീപം വിനോദ് ഭവനിൽ നളിനിയുടെ (70) മൃതദേഹമാണ് ഇന്നു രാവിലെ പത്തോടെ വീടിന് സമീപത്തുള്ള തോട്ടിൽ നിന്ന് കണ്ടെത്തിയത്

മലയാളി ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍, ചാവക്കാട് ഒരുമനയൂര്‍ മാടിലെ കറുപ്പന്‍വീട്ടില്‍ മുഹമ്മദ് ഹനീഫ (55)യാണ് മരിച്ചത്. ഇന്ന് രാവിലെ ജോലി സ്ഥലത്ത് നിന്ന് അസ്വസ്ഥതയുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കൊച്ചി: ബസ് കാത്തിരിക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണ് ഗുരുതരപരുക്കുകളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കേക്കര, സത്താര്‍ ഐലന്‍ഡ് കൈത്തറ ശ്യാമോന്റെ ഭാര്യ ആശ (34) ആണ് മരണപ്പെട്ടത്.…

വടകര അഴിയൂരിൽ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് ഒരാൾ മരിച്ചു. കിണർ നിർമാണത്തിനായി കുഴിയെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പേരാണ് മണ്ണിനടിയിൽ അകപ്പെട്ടത്