ഇന്ന് രാത്രി 12 മണിക്കുള്ള ദമാമിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും.
Browsing: Damam
രാവിലെ നെഞ്ചു വേദനയെ തുടർന്ന് ദമാമിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്ത് തിരിച്ചെത്തിയ മറ്റു ജീവനക്കാർ അവശ നിലയിലായ ഷമ്മിയെ റെഡ് ക്രസന്റിന്റെ സഹായത്താൽ ദമാം സെക്യൂരിറ്റി ഫോഴ്സ് ആശുപത്രിയിലെത്തിക്കുകയായിരുന്നു
പരിക്കേറ്റതിനെ തുടർന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു
ബെന്നി ബെഹനാൻ തൃശൂർ ജില്ലയിലെ ഒ.ഐ.സി.സി പരിപാടിയിൽ പങ്കെടുക്കാനാണ് എത്തിയിരുന്നത്.
പ്രതിയുടെ ആക്രമണത്തില്‍ അബ്ദുല്‍മലിക് അല്‍ഖാദിയുടെ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ദഹ്‌റാനിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ദമാം- ദമാം ഇന്ത്യൻ ഇസ്ലാഹി സെന്റിന്റെ പുതിയ 2025-2027 പ്രവർത്തന കാലയളവിലേക്കുളള ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുസമദ് കരിഞ്ചാപ്പാടി (പ്രസിഡന്റ്), സക്കരിയ മങ്കട (ജന:സെക്രട്ടറി), മുനീബ് കടലുണ്ടി (ട്രഷറർ)…
ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ പ്രവാസി വെല്‍ഫെയര്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദല്‍ റഹീം തിരൂര്‍ക്കാട് ഉപഹാരം നല്കി.
പോലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു.
പ്രവാസ ജീവിതത്തിന്റെ നോവും വേവും വ്യത്യസ്തമായൊരു വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന പുസ്തകം മനുഷ്യാവസ്ഥകളെ സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെ വിലയിരുത്തുകയും സാമ്പ്രദായികമായ പ്രവാസാനുഭവ വിവരണങ്ങളിൽ നിന്നും വിഭിന്നമായൊരു വഴിയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു.