ദമാം– ആലപ്പുഴ സ്വദേശി ഹൃദായാഘാതം മൂലം സൗദി ദമാമിൽ നിര്യാതനായി. തകഴിചിറയകം തെന്നടി സനീഷ് ഭവനം പ്രദീപ് കുമാർ(42) ആണ് മരിച്ചത്. താമസ സ്ഥലത്ത് വെച്ചായിരുന്നു സംഭവം. 15 വർഷമായി ദമാം അൽ റാഷിദ് വുഡ് പ്രോഡക്റ്റ് ഫാക്ടറിയിലെ പ്രൊഡക്ഷൻ കോഓർഡിനേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. പിതാവ്: പങ്കജാക്ഷൻ. മാതാവ്: പ്രസന്നകുമാരി. ഭാര്യ: റാത്തോഡ് ദിപാലി ബെൻ, മകൾ അർജുൻ പി.നായർ, അഞ്ജന പി.നായർ. മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നിയമ നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിന്റെ നേത്യത്വത്തിൽ പുരോഗമിക്കുന്നു.
Monday, July 13
Breaking:
- സൗദിയിൽ സ്ഥാപനങ്ങൾ നടത്തുന്നവർ ശ്രദ്ധിക്കുക, തൊഴിൽ നിയമ ലംഘനങ്ങൾക്കുള്ള പിഴ കുത്തനെ കൂട്ടി; പുതുക്കിയ പട്ടിക പുറത്തിറക്കി
- തീ പാറും ലോകകപ്പ് സെമിയിൽ ആര് വിജയിക്കും, സ്പെയിനോ, ഫ്രാൻസോ- ചരിത്രം ഇങ്ങിനൊയെക്കെയാണ്
- കോഴിക്കോട് സ്വദേശി രാജസ്ഥാനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
- ഇസ്രായിൽ പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27 ന്
- അലി ഖമേനിയുടെ വധം; ട്രംപും നെതന്യാഹുവും ഉൾപ്പെടെ 13 ലോകനേതാക്കളെ വധിക്കാൻ ഇറാന്റെ ഹിറ്റ്ലിസ്റ്റ്; മുന്നറിയിപ്പുമായി മാധ്യമങ്ങൾ
