സൗദി ദമാമിലെ ബാദിയയിൽ വാക്കു തർക്കത്തെ തുടർന്നുണ്ടായ ഉന്തും തള്ളലിൽ മരിച്ച മലയാളി യുവാവിൻ്റെ മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും
Browsing: crime
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരാണെന്ന പേരിൽ പ്രവാസികളെ ഭീഷണിപ്പെടുത്തി ആക്രമിച്ച് പണവും വിലപിടിച്ച വസ്തക്കളും തട്ടിപ്പറിച്ച മൂന്നംഗ സംഘത്തെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു
ദുബൈയിലെ റീട്ടെയില്‍ സ്റ്റോറില്‍ നിന്ന് 320 ദിര്‍ഹം വിലയുള്ള മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ഏഷ്യന്‍ വംശജന്‍ ഒരു മാസം തടവും മോഷ്ടിച്ച ഫോണിന്റെ വിലക്ക് തുല്യമായ തുക പിഴയും വിധിച്ചു.
സൗദിയില്‍ നിയമ ലംഘകരെ പിടികൂടാനായുള്ള ശക്തമായ പരിശോധന തുടരുന്നു. വിവിധ സുരക്ഷാ വകുപ്പുകള്‍ ഒരുമിച്ച് പ്രവർത്തിച്ച് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ പിടിയിലായത് 21,000 ലേറെ നിയമ ലംഘകർ.
താമരശ്ശേരി താലൂക്കാശുപത്രിയിൽ ഡോക്‌ടർക്ക് വെട്ടി പരിക്കേൽപ്പിച്ചു. ഡോക്‌ടർ വിപിനിനാണ് തലക്ക് വെട്ടേറ്റത്
ഒഡിഷയിൽ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു
ബഹ്‌റൈനിലെ ബാർബർ എന്ന പ്രദേശത്തെ ഒരു ജ്വല്ലറിയിൽ നിന്നും സ്വർണാഭരണം മോഷ്ടിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.
അനധികൃത ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച 419 പേരെ ഒരാഴ്ചക്കിടെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി.
യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രതിക്ക് പത്തുവർഷം തടവ് ശിക്ഷ വിധിച്ച് കോടതി.
കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദിയില്‍ നിന്ന് നാട് കടത്തിയത് ഏകദേശം 11,544 നിയമ ലംഘകരെയെന്ന് ആഭ്യന്തര മന്ത്രാലയം
