ബഹ്‌റൈൻ സ്വദേശിനിയായ കാമുകിയെ കത്തിമുനയിൽ നിർത്തി ആക്രമിച്ച് വിലകൂടിയ ഐഫോൺ കവർന്ന ഈജിപ്ഷ്യൻ യുവാവിന് ഹൈ ക്രിമിനൽ കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചു.
Browsing: Court order
അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച് കാൽനടയാത്രക്കാരനായ പ്രവാസിയുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ 35 വയസ്സുകാരനായ ഗൾഫ് പൗരന് ഒരു വർഷം തടവ് ശിക്ഷ.
ബഹ്‌റൈനിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുകയും ഭാര്യയുടെ മരണത്തിന് കാരണമാവുകയും ചെയ്ത 42-കാരന് ഹൈ ക്രിമിനൽ കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചു
സവാളയ്ക്കുള്ളിൽ വൻതോതിൽ നിരോധിത പാൻ മസാലകൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഇന്ത്യൻ വ്യാപാരിക്ക് ബഹ്‌റൈൻ കോടതി കഠിനശിക്ഷ വിധിച്ചു.
തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച് വിട്ടയച്ചു.
ഉത്തർപ്രദേശിലെ ബന്ദയിൽ മുപ്പത്തിമൂന്നോളം കുട്ടികളെ അതിക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ദമ്പതികൾക്ക് കോടതി വധശിക്ഷ വിധിച്ചു.
കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ 17 വയസ്സുകാരിയായ മകളെ പെൺവാണിഭത്തിന് ഇരയാക്കിയ രണ്ടാനമ്മയ്ക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു.
നടപ്പാതയിലൂടെ കുഞ്ഞുമായി നടന്നുപോവുകയായിരുന്ന യുവതിയെ കാറിടിച്ച് വീഴ്ത്തി മരണത്തിനിടയാക്കിയ കേസിൽ പ്രവാസി ഡ്രൈവർക്ക് ഒരു വർഷം തടവുശിക്ഷ
സൗദി അറേബ്യയിലെ മജ്മയിൽ സ്വന്തം പിതാവിനെയും രണ്ട് സഹോദരിമാരെയും കുടിവെള്ളത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ മെഡിക്കൽ വിദ്യാർത്ഥിയായ യുവാവിന്റെ വധശിക്ഷ നടപ്പാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതികളായ കുവൈത്തി പൗരനും ഏഷ്യന്‍ വംശജനും കീഴ്‌ക്കോടതി വിധിച്ച ഏഴു വര്‍ഷം കഠിന തടവ് ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു


