Browsing: Court order

മതത്തെ പരസ്യമായി അപമാനിക്കുകയും ആചാരങ്ങളെ അപകീർത്തിപ്പെടുത്തുകയും ചെയ്തു’ എന്ന കുറ്റത്തിന് യുവതിക്ക് ലോവർ ക്രിമിനൽ കോടതി ഒരു മാസം തടവ് ശിക്ഷ വിധിച്ചു.

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി.

സ്വന്തം ഭാര്യയെ മനഃപൂര്‍വം കൊലപ്പെടുത്തിയ ഇന്ത്യക്കാരന് വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു

കുവൈത്ത് അമീറിനെയും കുവൈത്തിലെ ഭരണ സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രവാസി വിദ്യാര്‍ഥിക്ക് ക്രിമിനല്‍ കോടതി വിധിച്ച മൂന്നു വര്‍ഷം തടവ് ശിക്ഷ പരമോന്നത കോടതി ശരിവെച്ചു.

നഗരത്തിലെ റോഡില്‍ വെച്ച് മറ്റൊരു കാര്‍ ഡ്രൈവറെ ആക്രമിച്ച കേസില്‍ കാര്‍ ഡ്രൈവറെ ദുബായ് കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചതായും ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതായും ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

നിരോധിത സംഘടനയായ ഹിസ്ബുല്ലയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും രാജ്യദ്രോഹത്തിന് പ്രേരണ നല്‍കിയതിനും മൂന്ന് പ്രതികള്‍ക്ക് കുവൈത്ത് അപ്പീല്‍ കോടതി വ്യത്യസ്ത ശിക്ഷകള്‍ വിധിച്ചു.

തൊഴിലുടമകൾക്ക് മേൽ എച്ച്-1ബി (H-1B) വിസ അപേക്ഷകൾക്കായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 1,00,000 ഡോളർ (ഏകദേശം 85 ലക്ഷത്തിലധികം രൂപ) എന്ന വൻ തുകയുടെ ഫീസ് ബോസ്റ്റൺ ഫെഡറൽ കോടതി റദ്ദാക്കി.

വിർജീനിയയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഒൻപത് അകാലജാതരായ കുഞ്ഞുങ്ങളെ ക്രൂരമായി പരിക്കേൽപ്പിച്ച നഴ്സിന് കോടതി തടവുശിക്ഷ വിധിച്ചു.

കടുത്ത വിവാദങ്ങൾക്ക് വഴിവെച്ച ഗൺമാന്മാരുടെ മർദ്ദനക്കേസിൽ വാദിഭാഗത്തിനെതിരെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ കടുത്ത വിമർശനം. നിലവിൽ സമർപ്പിച്ചിരിക്കുന്നത് അഭിഭാഷകന്റെ സഹായത്തോടെ കെട്ടിച്ചമച്ച്, പൊലിപ്പിച്ചുണ്ടാക്കിയ പരാതിയാണെന്ന് കോടതി നിരീക്ഷിച്ചു.

കോച്ചിങ്ങിനെത്തിയ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ മുൻ ക്രിക്കറ്റ് പരിശീലകന് കോടതി കഠിനതടവും പിഴയും വിധിച്ചു.