സംഗീതം ഉപാസനയാക്കി മലയാളി; സൗണ്ട് എഞ്ചിനീയറിംഗിൽ നിന്ന് ഗ്രാമി വരെ, രോഹിതിന്റെ ശാന്ത സംഗീതത്തിന് ബ്രിട്ടണിൽ ആസ്വാദകരേറെ Entertainment Happy News Kerala Latest UK 26/08/2025By ദ മലയാളം ന്യൂസ് ഇന്ത്യൻ ശാസ്ത്രീയ സംഗീതവും പാശ്ചാത്യ സംഗീതവും സമന്വയിപ്പിക്കുന്ന അപൂർവ സംഗീതാനുഭവങ്ങൾ ആസ്വദിക്കാൻ ലോകമെമ്പാടും ശ്രോതാക്കൾ തയ്യാറാകുന്ന കാലമാണ്