ലെനോവോ, എച്ച്.പി, ഡെൽ എന്നിവ അടക്കമുള്ള പ്രമുഖ കംപ്യൂട്ടർ നിർമാതാക്കൾ സൗദിയിൽ തങ്ങളുടെ ഉൽപന്നങ്ങൾ നിർമിക്കാൻ പുതിയ ഫാക്ടറികൾ സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ട്. ഇത് യാഥാർത്ഥ്യമായാൽ കംപ്യൂട്ടർ നിർമാണ മേഖലയിൽ വൈകാതെ ലോകശക്തിയായി സൗദി അറേബ്യ മാറും.
Monday, April 28
Breaking:
- പഹൽഗാം ഭീകരാക്രമണം: അന്വേഷണത്തിൽ നിരപരാധികൾ പീഡിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കണം – ഉമർ അബ്ദുല്ല
- ഇന്ത്യയും പാകിസ്താനും സംഘർഷം ഒഴിവാക്കണമെന്ന് അമേരിക്ക
- വീണുകിട്ടിയ 11,000 റിയാൽ തിരിച്ചേൽപിച്ച സൗദി വിദ്യാർത്ഥിക്ക് ആദരം
- ദമാം തുറമുഖത്ത് കാർ ഇറക്കുമതിക്കും കയറ്റുമതിക്കും ലോജിസ്റ്റിക്സ് സോൺ സ്ഥാപിക്കുന്നു
- മൂന്നു മാസത്തിനിടെ സൗദിയിൽ 70 ലക്ഷം വിസകൾ അനുവദിച്ചു; ഏറ്റവും കൂടുതൽ ഉംറ, ടൂറിസ്റ്റ് വിസകൾ