ലെനോവോ, എച്ച്.പി, ഡെൽ എന്നിവ അടക്കമുള്ള പ്രമുഖ കംപ്യൂട്ടർ നിർമാതാക്കൾ സൗദിയിൽ തങ്ങളുടെ ഉൽപന്നങ്ങൾ നിർമിക്കാൻ പുതിയ ഫാക്ടറികൾ സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ട്. ഇത് യാഥാർത്ഥ്യമായാൽ കംപ്യൂട്ടർ നിർമാണ മേഖലയിൽ വൈകാതെ ലോകശക്തിയായി സൗദി അറേബ്യ മാറും.
Thursday, September 3
Breaking:
- കാന്തപുരം സമസ്ത നേതാക്കൾ മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി
- പ്രവാസിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ അഞ്ചംഗ സംഘം മക്കയിൽ അറസ്റ്റില്‍
- ഇന്ത്യ- ബ്രസീൽ സൗഹൃദ ഫുട്ബോൾ; അതിവേഗം വിറ്റൊഴിഞ്ഞ് ടിക്കറ്റുകൾ
- അമേരിക്കൻ ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടതായി ഇറാൻ; മൈനുകളിൽ തട്ടി രണ്ടു കപ്പലുകളിൽ സ്ഫോടനവും അഗ്നിബാധയും
- ഉച്ചഭക്ഷണത്തെ ചൊല്ലി തർക്കം, വണ്ടൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു





