Browsing: Central Government

അടുത്ത വര്‍ഷത്തെ ഹജ് മുതല്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ഹജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങാനുള്ള പ്രത്യേക ഹ്രസ്വ പാക്കേജുകളും ഉണ്ടാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി ആൻഡ് ഡയറിയിങ് മന്ത്രാലയത്തിന്റെ ഫിഷറീസ് വകുപ്പിനു കീഴിലുള്ള സിഫ്നെറ്റ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

3000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ നിര്‍മാണത്തില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ദ സമിതി

ദേശീയപാത നിര്‍മാണത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാറിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ കരാര്‍ കമ്പനിക്കെതിരെ നടപടി എടുത്ത് കേന്ദ്ര ഉപരിതല മന്ത്രാലയം

സംസ്ഥാനത്തെ ദേശീപാത നിര്‍മാണത്തിലെ വീഴ്ച അന്യേഷിക്കാന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ച് കേന്ദ്രം

ഇന്ത്യയിലെ മുന്‍നിര സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമം ‘ദ വയര്‍’ന്റെ വെബ്‌സൈറ്റ് ഇന്ത്യയില്‍ റദ്ദാക്കിയതായി ദ വയര്‍ അറിയിച്ചു