ഇസ്രായിലി ബന്ദികളില്‍ പകുതി പേരെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഹമാസ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കത്തെഴുതിയതായി റിപ്പോർട്ട്
Browsing: Ceasefire Demand
സുഡാനില്‍ മൂന്ന് മാസത്തെ മാനുഷിക വെടിനിര്‍ത്തലിനും തുടര്‍ന്ന് സ്ഥിരമായ വെടിനിര്‍ത്തലിനും സിവിലിയന്‍ ഭരണത്തിലേക്കുള്ള പ്രയാണത്തില്‍ ഒമ്പത് മാസത്തെ ഇടക്കാല ഭരണത്തിനും സൗദി അറേബ്യയും യു.എ.ഇയും ഈജിപ്തും അമേരിക്കയും സംയുക്തമായി ആഹ്വാനം ചെയ്തു
ഗാസയിൽ നടക്കുന്നത് ആഗോള മനസ്സാക്ഷിയെ വെല്ലുവിളിക്കുന്ന ധാർമിക പ്രതിസന്ധിയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.
ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രായിലി ബന്ദികളെയും ഫലസ്തീന്‍ തടവുകാരെയും പരസ്പരം കൈമാറാന്‍ കരാറുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് തെല്‍അവീവില്‍ ആയിരക്കണക്കിന് ഇസ്രായിലികള്‍ പങ്കെടുത്ത ബഹുജന പ്രകടനം നടന്നു.
