Browsing: Businessman

വിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനും ഖത്തറിലെ ആദ്യകാല വ്യാപാരപ്രമുഖനുമായ പിപി ഹൈദര്‍ഹാജി (90) മരിച്ചു. ഹൈസണ്‍ ഹൈദര്‍ഹാജി എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം അസുഖബാധിതനായി ചികിത്സയില്‍ കഴിയവെയാണ് ആണ് മരണമടഞ്ഞതെന്ന് ബന്ധുക്കള്‍ അറിയിച്ചു

ഭാര്യാ പിതാവിന്റെ സംസ്‌കാരച്ചടങ്ങിന് സമയത്തിന് എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ച് വ്യവസായി