Browsing: Bengaluru

ക്രോക്സ് ചെരുപ്പിനുള്ളിൽ ഒളിച്ചിരുന്ന വിഷപ്പാമ്പിന്റെ കടിയേറ്റ് സോഫ്റ്റ്‌വെയർ എൻജിനീയർ ദാരുണമായി മരിച്ചു. ബംഗളുരു ബന്നെർഘട്ട രംഗനാഥ ലേയൗട്ട് സ്വദേശി മഞ്ജു പ്രകാശ് (41) ആണ് മരിച്ചത്.

കർണാടക സഹകരണ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.എൻ. രാജണ്ണ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തെ തുടർന്ന് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു

ബെംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെ വീട്ടുടമ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ കോഴിക്കോട് സ്വദേശി അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കോളജിൽ ബിരുദ വിദ്യാർഥിനിയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം (IX2745) യാത്രക്കാരന്‍ എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ തുറന്നതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകിയതായി റിപ്പോര്‍ട്ട്.

ബെംഗളൂരുവില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ഏകദേശം 100 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയെന്ന പരാതിയില്‍ മലയാളി ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തു

സംവിധായകന്‍ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. ജസ്റ്റിസ് എസ് ആര്‍ കൃഷ്ണ കുമാറിന്റെ സിംഗിള്‍ ബെഞ്ചാണ് കേസ് റദ്ദാക്കാന്‍ ഉത്തരവിട്ടത്.

ലിവിങ് പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഗാര്‍ബേജ് ട്രക്കില്‍ ഉപേക്ഷിച്ച പ്രതി അറസ്റ്റില്‍

ആർസിബി ക്യാപ്റ്റൻ ആയ കോലിയുടെ വിദേശയാത്ര കണക്കിലെടുത്താണ് വിജയാഘോഷം ബുധനാഴ്ച തന്നെ നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു

അഞ്ചു വയസുള്ള കുട്ടിയുടെ സ്വർണ്ണമാലയാണ് ഇൻഡിഗോ വിമാന ജീവനക്കാരി കവർന്നത്.

ബെംഗളൂരു: അടുത്തിടെ വാങ്ങിയ ഇ-സ്‌കൂട്ടറിൻ്റെ സേവനം തൃപ്തികരമല്ലെന്ന് ആരോപിച്ച് കർണാടകയിലെ ഒല ഇലക്ട്രിക് ഷോറൂമിന് 26 കാരൻ തീയിട്ടു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ ഒന്നാം…