Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 7
    Breaking:
    • ‘ഗവ. ആശുപത്രിയിലെ ചികിത്സകൊണ്ട് മരിച്ചേക്കാവുന്ന നിലവന്നു, സ്വകാര്യ ആശുപത്രിയിലെത്തി രക്ഷപ്പെട്ടു’ ; വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ
    • ചെന്നൈയിൻ എഫ്സിയുടെ ജേഴ്സിയിൽ മികച്ച പ്രകടനവുമായി ധോണി; പിറന്നാൾ ആശംസകൾക്കൊപ്പം വീഡിയോ പങ്കുവെച്ച് ഐഎസ്എൽ
    • നിപ വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി ആരോഗ്യ വകുപ്പ്
    • ‘മഞ്ഞുമ്മല്‍ ബോയ്‌സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസ്; നടൻ സൗബിനെ ചോദ്യംചെയ്ത് വിട്ടയച്ചു
    • വാടാനപ്പള്ളി സ്വദേശി സലാലയിൽ മരിച്ച നിലയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    മലയാളി ദമ്പതികള്‍ തട്ടിയെടുത്തത് 100 കോടിയോളം; ചിട്ടി കമ്പനിക്കെതിരെ പരാതി, പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന

    നിലവില്‍ കമ്പനിക്കെതിരെ 264 പരാതികളാണ് രേഖാമൂലം ലഭിച്ചിട്ടുള്ളത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/07/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Tommy A Varghees
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെംഗളൂരു– ബെംഗളൂരുവില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ഏകദേശം 100 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയെന്ന പരാതിയില്‍ മലയാളി ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. രാമമൂര്‍ത്തി നഗറില്‍ പ്രവര്‍ത്തിക്കുന്ന എ ആന്‍ഡ് എ ചിറ്റ് ഫണ്ട്‌സ് നടത്തിപ്പുകാരായ ടോമി എ വര്‍ഗീസ്, ഭാര്യ ഷൈനി ടോമി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവരും ആലപ്പുഴ സ്വദേശികളാണെന്നാണ് വിവരം. 25 വര്‍ഷമായി രാമമൂര്‍ത്തി നഗറില്‍ താമസിക്കുന്ന ഇവര്‍ ആദ്യഘട്ടത്തില്‍ 5 ലക്ഷം വരെയുള്ള ചിട്ടിയായിരുന്നു നടത്തിയിരുന്നത്. പിന്നീട് പലിശ വാഗ്ദാനം ചെയ്ത് സ്ഥിര നിക്ഷേപം സ്വീകരിച്ച് തുടങ്ങുകയായിരുന്നു. 70 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പി.ടി സാവിയോ എന്നയാള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

    മതസ്ഥാപനങ്ങളില്‍ മലയാളി അസോസിയേഷനുകളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചുകൊണ്ട് രണ്ട് പതിറ്റാണ്ടുകളായി നടത്തി വരുന്ന സ്ഥാപനത്തിനമായി എ ആൻഡ് എ ചിട്ടി കമ്പനി. തട്ടിപ്പിനിരയായവരില്‍ കൂടുതല്‍ ആളുകളും മലയാളികളാണ്. നിലവില്‍ കമ്പനിക്കെതിരെ 264 പരാതികളാണ് രേഖാമൂലം ലഭിച്ചിട്ടുള്ളത്. പ്രതികള്‍ വിദേശത്ത് കടക്കാനുള്ള സാധ്യതയും പോലീസ് അന്യേഷിക്കും. കമ്പനി ജീവനക്കാരെ അറിയിക്കാതെ താമസസ്ഥലം വിറ്റ് ദമ്പതികള്‍ അപ്രത്യക്ഷരായതിനു ശേഷമാണ് പറ്റിക്കപ്പെട്ടെന്ന് നിക്ഷേപകര്‍ക്ക് മനസിലാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബന്ധുവിന് സുഖമില്ലാത്തതിനാല്‍ ആലപ്പുഴയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ടോമി കടന്നു കളഞ്ഞതെന്നും വിവരമുണ്ട്. പ്രതികളുടെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോഴാണ് ഇടപാടുകാര്‍ പോലീസിനെ സമീപിച്ചത്. ഏകദേശം 1300 ഉപഭോക്താക്കള്‍ ഉള്ളതായി ചിട്ടി കമ്പനി രേഖകള്‍ സൂചിപ്പിക്കുന്നതിനാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bengaluru Chit Fund Scam
    Latest News
    ‘ഗവ. ആശുപത്രിയിലെ ചികിത്സകൊണ്ട് മരിച്ചേക്കാവുന്ന നിലവന്നു, സ്വകാര്യ ആശുപത്രിയിലെത്തി രക്ഷപ്പെട്ടു’ ; വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ
    07/07/2025
    ചെന്നൈയിൻ എഫ്സിയുടെ ജേഴ്സിയിൽ മികച്ച പ്രകടനവുമായി ധോണി; പിറന്നാൾ ആശംസകൾക്കൊപ്പം വീഡിയോ പങ്കുവെച്ച് ഐഎസ്എൽ
    07/07/2025
    നിപ വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി ആരോഗ്യ വകുപ്പ്
    07/07/2025
    ‘മഞ്ഞുമ്മല്‍ ബോയ്‌സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസ്; നടൻ സൗബിനെ ചോദ്യംചെയ്ത് വിട്ടയച്ചു
    07/07/2025
    വാടാനപ്പള്ളി സ്വദേശി സലാലയിൽ മരിച്ച നിലയിൽ
    07/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.