Browsing: Benami

2025-ന്റെ രണ്ടാം പാദത്തിൽ (ഏപ്രിൽ-ജൂൺ) ബിനാമി ബിസിനസ് സംശയിച്ച് സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലായി 8,000-ലേറെ സ്ഥാപനങ്ങളിൽ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം (നാഷണൽ ആന്റി-കൊമേഴ്സ്യൽ ഫ്രോഡ് പ്രോഗ്രാം) പരിശോധനകൾ നടത്തി.

ബിനാമി ബിസിനസ് സംശയിച്ച് ഈ വര്‍ഷം രണ്ടാം പാദത്തില്‍ 8,007 സ്ഥാപനങ്ങളിലും കമ്പനികളിലും ദേശീയ ബിനാമി ബിസിനസ് വിരുദ്ധ പ്രോഗ്രാം പരിശോധനകള്‍ നടത്തി. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 6,573 സ്ഥാപനങ്ങളിലും 1,434 കമ്പനികളിലുമാണ് മൂന്നു മാസത്തിനിടെ പരിശോധനകള്‍ നടത്തിയത്. നിരവധി ബിനാമി ബിസിനസ് സ്ഥാപനങ്ങളാണെന്ന സൂചനകള്‍ കണ്ടെത്തിയ പരിശോധനകളില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങള്‍, ഇ-പെയ്‌മെന്റ് സംവിധാനങ്ങള്‍ ഇല്ലാതിരിക്കല്‍ അടക്കമുള്ള നിയമ ലംഘനങ്ങളും കണ്ടെത്തി.

അബഹ – സൗദിയിലെ നിയമങ്ങള്‍ ലംഘിച്ച് അബഹ നഗരത്തില്‍ ബിനാമിയായി പെട്രോള്‍ ബങ്ക് നടത്തിയ രണ്ടു മലയാളികളെയും ഇവര്‍ക്ക് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത രണ്ടു സൗദി പൗരന്മാരെയും…

ദമാം – സൗദി അറേബ്യയുടെ നിയമങ്ങള്‍ ലംഘിച്ച് ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ ഇന്ത്യക്കാരന് പിഴയും നാടുകടത്തലും. വിദേശ നിക്ഷേപക ലൈസന്‍സ് നേടാതെ അല്‍ഹസയില്‍ ഫര്‍ണിച്ചര്‍ ബിസിനസ്…

ജിദ്ദ – സാമ്പത്തിക തട്ടിപ്പുകളിലൂടെ 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ രണ്ടു പ്രവാസികളെ സൗദിയിലെ പ്രത്യേക കോടതി 15 വര്‍ഷം വീതം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍…