Browsing: Bahrain

സി.എച്ച് മുഹമ്മദ് കോയ സാഹിബ് കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും മുന്നോട്ട് നയിച്ച നേതാവാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്.

മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിനെ തുടർന്ന്
ശുചീകരണ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ 41 വയസ്സുള്ള ബഹ്റൈൻ സ്വദേശിനിക്ക് ഹൈ ക്രിമിനൽ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു.

2014 മുതല്‍ 2020 വരെ ഇന്ത്യയുടെ എഎസ്ജി പദവി വഹിച്ച പിങ്കി വിവിധ അന്താരാഷ്ട്രാ കേസുകളില്‍ ഇടപെട്ട പരിചയസമ്പത്തിനുടമയാണ്.

ബഹ്റൈനിൽ ലൈസൻസ് ഇല്ലാതെ അനധികൃത ചികിത്സ പ്രവർത്തനങ്ങൾ നടത്തിയ ഏഷ്യൻ പൗരനെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ് അറസ്റ്റ് ചെയ്തു.

പ്രഖ്യാപനങ്ങള്‍ ഒന്നു പോലും നടപ്പില്‍ വരുത്താതെയാണ് പുതിയ വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രിയുടെ രണ്ടാം വരവെന്നും ഇത് ബഹിഷ്‌കരിക്കാനാണ് തീരുമാനമെന്നും ബഹ്‌റൈന്‍ കെഎംസിസി