ദുബായ്- യു എസ് ഡോളർ കരുത്താർജ്ജിച്ചതോടെ ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ വൻ ഇടിവ്. ദുബായിൽ സ്വർണ്ണവില ഗ്രാമിന് 18 ദിർഹം…
യുഎഇയിലെ സ്വര്‍ണ വിലയില്‍ കുതിച്ചുചാട്ടം ഉണ്ടായി. ആഗോള സാമ്പത്തിക അനിശ്ചിതത്വം, ശക്തമായ കേന്ദ്ര ബാങ്ക് ആവശ്യകത, നിക്ഷേപ പ്രവാഹങ്ങളിലെ മാറ്റങ്ങള്‍ എന്നിവയുടെ സമ്മിശ്രണത്താല്‍ വിപണി ആഴ്ചകളായി ചലനാത്മകമായി മുന്നേറുന്നതിനിടെ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവുമാണ് സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള ആഗോള മാറ്റത്തെ പ്രതിഫലിപ്പിച്ച് കൊണ്ടാണ് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.




